തുള്ളികള്‍
തുള്ളികള്‍
തുള്ളികളെത്ര!!
ഉള്ളളവില്‍
കൊള്ളാതുള്ളവയെത്ര!
ചില്ലുപളുങ്കുകണക്കേ മാനം
പെയ്യും തുള്ളികള്‍
തുള്ളികളെത്ര?
കുളിരിന്നരുമയില്‍
കൂത്താടുന്നൊരു
മനസ്സില്‍ പ്പെയ്യും
പുതുമഴ.. പൂമഴ...
Saturday, July 5, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment